എല്ലാവരും ബ്ലോഗ് ഉണ്ടാക്കുന്നത് കണ്ടു കുഞ്ഞാപ്പുവിനും ഒരു ആഗ്രഹം ഉണ്ടായി എനിക്കും ഒരു ബ്ലോഗുണ്ടാക്കണം തന്റെ ബ്ലോഗ് സ്വപ്നവും പേറി കുഞ്ഞാപ്പു ദുബായ് ഇന്റര്‍ നെറ്റ് സിറ്റിയില്‍ എത്തി സിറ്റിയിലെ ചായക്കടയില്‍ കുഞ്ഞാപ്പു ഇരുന്നു . ഒരു കട്ടന്‍ ചായക്ക് പറഞ്ഞു കുഞ്ഞാപ്പു അടുത്ത് കിടന്ന പത്രത്തിന്റെ പേജുകളില്‍ കണ്ണോടിച്ചു പത്രത്താളുകളില്‍ കുഞ്ഞാപ്പുവിനു കാര്യമായി താല്പര്യമുള്ള വിഷയങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും വല്ല ബ്ലോഗിനെ പറ്റിയുള്ള വാര്‍ത്തകളും ഉണ്ടോ എന്നുള്ളവിവരങ്ങള് തിരയുന്നിതിനടയില് ബ്ലോഗുകളെ കുറിചുള്ള വാര്‍ത്തകള്‍ ഒന്നും കാണാനായില്ല വെബ്സൈറ്റ് കളെ പറ്റി ധാരാളം കാണുന്നുണ്ട് അപ്പോയാണ് കുഞ്ഞാപ്പുവിന്റെ ചിന്ത ആ നിലയ്ക്ക് നീങ്ങിയത് തലയില്‍ ഒരു പുതിയ ആഗ്രഹം വീണ്ടും ഉദിച്ചു ബ്ലോഗ് ഒഴിവാക്കി ഒരു വെബ് സൈറ്റ് തന്നെ തുടങ്ങിയാലോ എന്നുള്ള ചിന്തയുമായി കുഞ്ഞാപ്പു നേരെ ഗൂഗിളിന്റെ കടയില്‍ കയറി ഒരു വെബ് സൈറ്റിനു ഓര്‍ഡര നല്കി വെബ് സൈറ്റ് ലഭിക്കുന്നതും കാത്ത് ഗൂഗിളിന്റെ കടയിലെ ബെന്ചില് കുഞ്ഞാപ്പു തന്റെ സൈറ്റ്നെകുറിചുള്ള ചിന്തയില്‍ മുഴുകി ഇരുന്നു ........
ബ്ലോഗാഷാന്
Wednesday, January 23, 2008
Subscribe to:
Post Comments (Atom)

1 comment:
some items add more.......
Post a Comment