Monday, February 4, 2008

ഇന്റെര്‍ നെറ്റ് തടസം പരിഹരിക്കാനായില്ല











ഈജിപ്ത്യന്‍ തീരത്ത് സമുദ്രാന്തര്‍ഭാഗത്തുള്ള രണ്ട് ഇന്റെര്‍നെറ്റ് കേബിളുകള്‍ മുറിഞ്ഞ് പോയതിനെ തുടര്‍ന്നുണ്ടായ തടസം പരിഹരിക്കാന്‍ കാലാവസ്ഥ പ്രതികൂലമായത് കാരണം ഇതുവരെ കഴിഞ്ഞില്ല ഒരാ‍ഴ്ച്ചയെങ്കിലും സമയമെടുക്കുമെന്നാണ്‍ ബന്ധപ്പെട്ട കേന്ദ്ര ങ്ങള് നല്‍കുന്ന സൂചന.
സക്കീര്‍ ഹുസൈന്‍ വള്ളിക്കുന്ന്