

ഈജിപ്ത്യന്‍ തീരത്ത് സമുദ്രാന്തര്ഭാഗത്തുള്ള രണ്ട് ഇന്റെര്‍നെറ്റ് കേബിളുകള്‍ മുറിഞ്ഞ് പോയതിനെ തുടര്‍ന്നുണ്ടായ തടസം പരിഹരിക്കാന്‍ കാലാവസ്ഥ പ്രതികൂലമായത് കാരണം ഇതുവരെ കഴിഞ്ഞില്ല ഒരാഴ്ച്ചയെങ്കിലും സമയമെടുക്കുമെന്നാണ് ബന്ധപ്പെട്ട കേന്ദ്ര ങ്ങള് നല്കുന്ന സൂചന.
സക്കീര്‍ ഹുസൈന് വള്ളിക്കുന്ന്
4 comments:
:)
ഇതാണോ നമ്മുടെ ബ്രോഡ് ബാന്‍ഡ് റേറ്റ് 5 കെ ബിയിലും കുറഞ്ഞിരിക്കുന്നത്. ബി എസ് എന്‍ എല്‍ കാരു പറയുന്നത് ബാംഗ്ലൂരിലെ സെര്‍വര്‍ ഡൌണ്‍ ആണെന്നാണ്. ഞാന്‍ ദിവസം മൂന്നു പ്രാവശ്യം വച്ച് ജി റ്റി ഓ, എക്സ്ചേഞ്ച്, കസ്റ്റമര്‍ കെയര്‍ എന്നീഎ നമ്പറുകളില്‍ വിളിക്കുന്നുണ്ട്. നല്ലൊരു ന്യായം പറഞ്ഞു തരാന്‍ പോലും വിഡ്ഢികള്ക്കറിയില്ല. സി എം ഡിയ്ക്ക് ഇ മെയിലയയ്ക്കാനാണ് അവരു പറയുന്നത്.. ബെസ്റ്റ് രാജ്യം..
പത്രങ്ങളിലൂടെ വായിച്ചിരുന്നു.. ഇപ്പോഴും ശരിക്കു പ്രവര്‍ത്തിക്കാത്തത് കൊണ്ട് ബുദ്ധിമുട്ടും ഉണ്ട്.. പക്ഷെ ചിത്രങ്ങള്‍ സഹിതം വിവരിച്ചത് നന്നായി.. പിന്നെ അക്ഷരത്തെറ്റ് പോസ്റ്റിന്റെ ഭംഗി കളയും ശ്രദ്ധിക്കുമല്ലോ...
കാലാവസ്ത : കാലാവസ്ഥ
പ്രതികൂലമായ്ത് : പ്രതികൂലമായത്
കേന്ത്രങ്ങള്‍ : കേന്ദ്രങ്ങള്‍
ടായ് നജീം വളരെ നന്ദി..... ടൈപ് ചെയ്ത് പഠിക്കുകയല്ലെ ഒക്കെ ശരിയാകും.....
സെക്കീര്‍ ഹുസൈന് വള്ളിക്കുന്ന്
Post a Comment